apln½m¯v kt½f\¯nsâ `mKambn kwLSn¸n¨ {]hmkn kt½f\w k¿nZv apl½Zv Xpdm_v AÊJm^v DZvLmS\w sN¿p¶p
-----------------------------------------------------------------------------------------------------------------------------------------------------------------------------------
HOME
OUR GEUST
Thursday, 14 July 2011
ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് മലപ്പുറം ജില്ലാ സംയുക്ത ഖാസി
മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ് ലിയാരുടെ ഒഴിവിലേക്കാണ് ഈ നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് അതത് മഹല്ല് പ്രതിനിധികള്‍ ഖാസിയായി ബൈഅത്ത് ചെയ്യും.
ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ മുശാവറ യോഗം ഇ സുലൈമാന്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് ഹുസാന്‍ തങ്ങള്‍ തിരൂര്‍ക്കാട്, സി എ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌ക്കോയ തങ്ങള്‍, കൊടുമുടി ഹസന്‍ ബാഖവി, ഒ.കെ അബ്ദുറശീദ് മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി. എസ് ഫൈസി എടക്കര, പി എസ് കെ ദാരിമി എടയൂര്‍, ഹംസക്കോയ ബാഖവി മുന്നിയൂര്‍, അലവി ദാരിമി ചെറുകുളം, അബ്ദുറസാഖ് ഫൈസി മാണൂര്‍, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, കെ സി അബൂബക്കര്‍ ഫൈസി കാവന്നൂര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു
=========================================================
സമുദായ ഐക്യം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: കാന്തപുരം
കാസര്‍കോട്: സമുായ ഐക്യം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നാടിന്റെ മത സൗഹാര്‍ദ്ദവും മൈത്രിയും നിലനിര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം . വിശുദ്ധ ഖുര്‍നിലെ ഉമ്മയായ അധ്യായം എന്ന് വിശേഷിപ്പിക്കുന്ന ഫാത്വഹ സൂറയില്‍ നഅ്ബുദു നസ്തഈനു തുടങ്ങിയ വാക്കുകളിലൂടെ സജ്ജനങ്ങളുടെ ഐക്യത്തെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഈ ഐക്യം തകര്‍ക്കുന്നവര്‍ സമുദായത്തില്‍ നിന്ന് ഒറ്റപ്പെട്ടവരാണ്. നേരായ വഴിയില്‍ ഞങ്ങളെ ചേര്‍ക്കേണമേ അതില്‍ നില നിര്‍ത്തേണമേ എന്നര്‍ത്ഥം വരുന്ന പ്രാര്‍ത്ഥനയിലും സത്യത്തിത്തിന്റെ ഐക്യമാണ് അല്ലാഹു പഠിപ്പിക്കുന്നത്. സത്യത്തിലൂടെയുള്ള ഐക്യത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂ കാന്തപുരം പറഞ്ഞു. പാശ്ചാത്യ പൗരസ്ത്യ പരിഷ്‌കാരത്തിലേക്ക് തള്ളിവിട്ട് മതത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് ആഗോളാടിസ്ഥാനത്തില്‍ സിയോണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റുകള്‍ ഇസ്ലാം മതത്തെ തക്ര്‍ക്കാന്‍ കണ്ടു പിടിച്ച ഏക വഴി ഭിന്നിപ്പിക്കുകയെന്നതാണ്. ഭിന്നിച്ചത് കൊണ്ട് സമുദായത്തിനും രാജ്യത്തിനും യാതൊരു നേട്ടവുമില്ല. ഭിന്നത വളര്‍ത്തുന്നവര്‍ ലക്ഷ്യം വെക്കുന്നതും അതാണ്. അതിനാല്‍ ഭിന്നിപ്പ് ലക്ഷ്യം വെച്ച് മുന്നേറുന്ന എല്ലാവരേയും ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം ഒറ്റക്കെട്ടാവവണമെന്നും കാന്തപുരം പറഞ്ഞു. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സ്ഥാന വസ്ത്രം വിതരണം ചെയ്തു.
==============================
പ്രതിസന്ധികള്‍ സുന്നികള്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം പകരും: പള്ളങ്കോട്
==============================
============================== മുഹിമ്മാത്തിന്റെ മുന്നേറ്റം ത്വാഹിര്‍ തങ്ങളുടെ ത്യാഗത്തിന്റെ ഫലം : സയ്യിദ് ഹസന്‍ അഹ്ദല്‍ സജ്ജന സമ്പര്‍ക്കം ജീവിത വിജയത്തിന് അനിവാര്യം: മാട്ടൂല്‍ തങ്ങള്‍ ============================== |
www.indianssf.com
************************* ************************* ****************************** ജീര്‍ണതകളെ ചെറുക്കാന്‍ മഹല്ല് നേതൃത്വവും പണ്ഡിത സമൂഹവും കൈകോര്‍ക്കണം : സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മുഹിമ്മാത്ത് നഗര്‍: മുഹല്ലുകളില്‍ ശക്തി പ്രാപിക്കുന്ന സാമൂഹിക തിന്മകളെയും ബിദ്അത്ത് വത്കരണങ്ങളെയും പ്രതിരോധിക്കാന്‍ മഹല്ലിലെ പണ്ഡിത സമൂഹത്തിനൊപ്പം മഹല്ല് കമ്മറ്റിയും ഉമറാ സമൂഹവും കൈകോര്‍ക്കണമെന്ന് സംയുക്ത ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് സമ്മേളന ഭഗമായി സംഘടിപ്പിച്ച മഹല്ല് കൂട്ടായ്മയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. മഹല്ലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരമാവധി ധാര്‍മികവഴിയിലാവാന്‍ പണ്ഡിതരും ഉമറാക്കളും ശ്രദ്ധിക്കണം. വിവാഹങ്ങളിലും മറ്റു ആഘോഷങ്ങളിലും നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. വ്യക്തികള്‍ക്കും കുടുംബങ്ങള്ക്കിടയിലുമുണ്ടാകു ********************* www.indianssf.com ******** മുഹിമ്മാത്തില്‍ നിന്ന് 30 ഹിമമി പണ്ഡിതരും 10 ഹാഫിളുകളും കര്‍മ രംഗത്തേക്ക് പുത്തിഗെ: മുഹിമ്മാത്തില്‍ നിന്ന് 30 ഹിമമി യുവ പണ്ഡിതരും ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്തമാക്കിയ 10 പണ്ഡിതരും സനദ് വാങ്ങി സേവന രംഗത്തേക്ക്. മുഹിമ്മാത്ത് ശരീഅത്ത് കോളേജില്‍ നിന്നും ദഅ്‌വാ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയായവര്‍ക്കാണ് ഹിമമി ബരുദം നല്‍കുന്നത്. ഇപ്രാവശ്യം പുറത്തിറങ്ങുന്ന പണ്ഡിതരില്‍ 17 പേര്‍ മത ബിരുദത്തിനു പുറമെ ഇംഗ്ലീഷ് സാഹിത്യത്തില്‍ കൂടി യൂണിവേഴ്‌സിറ്റി ബിരുദം നേടിയവരാണ്. മുഹിമ്മാത്തില്‍ നിന്ന് നിന്ന് മത ബിരുദം വാങ്ങുന്ന ഹിമമികള്‍ക്ക് വിവിധ മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും മത നേതൃത്വം വഹിക്കാന്‍ സാധിക്കുന്നു. ഉന്നത ബിരുദത്തിനായി മറ്റു സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ഹിമമി ബിരുദം സഹായകമാവുന്നു. നിലവില്‍ കോഴിക്കോട് മര്‍കസിനു പുറമെ ഉത്തരേന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലും ഹിമമികള്‍ തുടര്‍ പഠനം നേടുന്നുണ്ട്. സ്‌കൂള്‍ പഠന സൗകര്യത്തോടെ ഖുര്‍ആന്‍ മന:പാഠമാക്കാന്‍ സൗകര്യമൊരുക്കുന്ന മുഹിമ്മാത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ഡ കോളേജില്‍ നിന്നും ഇതിനകം ധാരാളം ഹാഫിളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളിലടക്കം മുഹിമ്മാത്തിന്റെ ഹാഫിളുകള്‍ സേവന ഇമാമായി സേവനം ചെയ്യുന്നുണ്ട് ********* ################## **************** ##################### ********** ശൈഖുനാ തങ്ങളുസ്താദ് പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച ത്യാഗിവര്യന്‍: ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നഗര്‍: ജീവിതം സുന്നി പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉഴിഞ്ഞുവെച്ച മഹാത്യാഗിവരനായിരുന്നു സൈനുല്‍ മുഹഖിഖീന്‍ സയ്യിജ് ത്വാഹിറുല്‍ അഹ്്ദല്‍ തങ്ങളെന്ന് മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്്ദല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് സമ്മേളനത്തോടനുബന്ധിച്ച് രണ്ടാം ദിവസം സംഘടിപ്പിച്ച പ്രസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ആലംപാടി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു. @@@@@@@@@@@@ @@@@@@@@@@@@@@@@@ @@@@@@ ധൂര്‍ത്തിനെതിരെ മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: കെ അബ്ദുറഹ്മാന്‍ പുത്തിഗെ: സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന ധൂര്‍ത്തിനെതിരെ മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. വിവാഹ വീടുകളില്‍ ഇന്നു നടക്കുന്ന വിവിധ ചടങ്ങുകള്‍ ധൂര്‍ത്തും അനിസ്‌ലാമിക സംസ്‌കാരവുമാണ്. സമൂഹത്തില്‍ നേരിട്ട് ഇടപെടുന്ന മഹല്ലു കമ്മിറ്റികള്‍ സജീവമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു. മുഹിമ്മാത്ത് സമ്മേളനത്തിലെ മഹല്ല് കൂട്ടായ്മ സെഷനില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം @@@@@@@@@@@ www.indianssf.com @@@@@@@@@@ ഇപ്പോള്‍ ശൈഖുന കാന്തപുരം ഉസ്താദ് പ്രഭാഷണം നടത്തുന്നു......മുഹിമ്മാത്തില്‍ .... www.indianssf.com..... http://www.muhimmathlive.com/ ******* 9142477302 ******* 9846407302 ****** www.indianssf.com SSF indianssf@gmail.com |
Monday, 11 July 2011
\ncymXcmbn
ALAPPUZHA: S.Y.S JILLA GEN.SECT. S.NASEER'INTE BHARYA PITHAVUM, MAYYATH PARIPALANA SANGAM STAPAKANUM'AYA M.ABDUL KADER KUNJU{88} MARANAPETTU. DUA CHEYYUKA, MAYYITH NISKAROKKUKA.
\ncymXcmbn
th§c: hentbmd Zmdp aBcn^v apZcnkv _joÀ _mJhnbpsS amXmhv \¶m«n ^mXzna lÖp½ (83)\ncymXcmbn. Zpss_ Fkv ssh Fkv ae¸pdw PnÃm ap³ {]knUâv AÐpÂdjoZv _mJhn, ]tcX\mb lIow apkveymÀ F¶nhÀ a¡fmWv.
Sunday, 10 July 2011
BÀ.Fkv.kn th\ÂIqSmcw XpS§n
M C Abdul Kareem
a\ma: th\eh[n hnÚm\¯n\pw hnt\mZ¯n\pw F¶ e£yhpambn cnkme kvÁUn kÀ¡nÄ _lvssd³ ktX¬ GcnbbpsS B`napJy¯n ]Xns\m¶n\pw ]Xnt\gn\pw CS¡v {]mbapÅ Ip«nIÄ¡mbn kwLSn¸n¡p¶ th\¡qSmcw laZvSu¬ aPvaD XAveoan JpÀB³ aZvdkm lmfn Fkv.Fkv.F^v ap³ kwkvYm\ {]knUWvSv XzmlnÀ kJm^n DZvLmS\w sNbvXp. Fw.kn. A_vZp Icow BapJ `mjWw \S¯n. A_vZpdkmJv \nkman A[y£X hln¨p-. A_vZp¶mknÀ aZ\n, CkvamCu auehn, Aivd^v kJm^n, A³hÀkeow kAZn XpS§nbhÀ kw_Ôn¨p.-
BÀ Fkv kn J¯À tZml tkm¬ AÀ² hmÀjnI Iu¬knen A_vZpkaZv ]pen¡mSv apJy{]`mjWw \S¯p¶p - Basheer Vadakut
"[qÀ¯ns\Xnsc t_m[h¡cW kt½f\w
M C Abdul Kareem
_lvssd³: "[qÀ¯v, ZpÀhybw, Zpc`nam\w' PoÀ®XIÄs¡Xnsc 2011 Pqembv 1 apX 15 hsc _lvssd³ tIcf kp¶n PamA¯v kwLSn¸n¡p¶ Im¼bn\nsâ `mKambn KpssZ_nb AWmd¯v lmfn t_m[h¡cW kt½f\w kwLSn¸n¨p. a½q«n apkveymcpsS A[y£Xbn A_vZpÂlIow kJm^n DZvLmS\w sNbvXp. Fkv.Fkv.F^v ap³ kwkvYm\ {]knUWvSv XzmlnÀ kJm^n at©cn apJy{]`mjWw \S¯n. sI.kn. ssk\p±o³ kJm^n, A_q_¡À eXzo^n, Fw.kn. A_vZp Icow, XpS§nbhÀ kw_Ôn¨p. sI.]n.kpss_À kzmKXhpw apl½ZvIp«n lmPn \µnbpw ]dªp.
Saturday, 9 July 2011
aXhnZymÀ°nIÄ¡v CwKvfojv Iym¼v
-ERFAN EBRAHIM SAIT-
ae¸pdw: ae¸pdw kzem¯v \Kdnse aAZn\pÊJm^¯n Ckveman¿ tIcf¯n\I¯pw ]pd¯papff aXhnZymÀ°nIÄ¡pw aX A[ym]IÀ¡pambn dwkm\n I½yqWnt¡äohv CwKfojv Iym¼v kwLSn¸n¡p¶p. aq¶mgvN¡mew \oWvSp\n¡p¶ CwKfojv `mjm ]T\ ]cnioe\amWv Iy¼nepWvSmIpI. aXhnZymÀ°nIÄ¡v {]mYanIXew apX AUzm³kv Xew hscbpÅ CwKfojv `mjm ]T\¯n\pw Bibhn\nab¯n\pw Npcp§nb Znhk§Ä sImWSv ]Tn¡mhp¶ AXn\qX\amb `mjm Icn¡peamWv Cu Iym¼n\v thWvSn {]tXyIw Bhnjv¡cn¨ncn¡p¶Xv. C´ybnse {]ikvX t^mdo³ emwtKzPv bqWnthgvknänbmb sslZcm_mZnse F^vephnsâ Hm¬sse³ en³Kznkvän¡v dntkmgvknsâ klIcWt¯msSbmWv Cu Icn¡pew X¿mdm¡nbncn¡p¶Xv. tIcf¯n\I¯pw ]pd¯papff `mjm cwKs¯ {]apJÀ Iym¼n ss{S\nMn\v t\XrXzw \ÂIpw. Cu amkw H¼Xn\v Bcw`n¡p¶ Iym¼v cWvSp kv{SoapIfnembn BKkäv 25 hsc \oWvSp\n¡pw.
aXcwK¯pÅ hnZymÀ°nIÄ¡pw A[ym]IÀ¡pw dwkm\nt\mS\p_Ôn¨pÅ Ah[n¡me¯mWv Iym¼v kwLSn¸n¡p¶Xv. tbmK¯n Imen¡äv bqWnthgvknän ap³ Aknkväâv cPnkv{SmÀ F. sambvXo³ Ip«n, s{]m^. sI. apl½Zv apkvX^ F¶nhÀ kw_Ôn¨p. ]s¦Sp¡m³ B{Kln¡p¶hcpsS _p¡nwKv aAvZn³ Hm^okn kzoIcn¡pw. hnhc§Ä¡v: 9846 527076
Thursday, 7 July 2011
FkvFkvF^v tZiob Iu¬kn 9\v
apwss_bnÂ
Mujeeb Saquafi Kuttayi
_mwKvfqÀ: Fkv.Fkv.F^v \mjW Iu¬kn kwLSn¸nç¶ tZiob FIvknI}«ohv Iym¼v Cu amkw 9 \v i\nbmgvN apwss_ apl½Zn¿ kvIqÄ HmUntämdnb¯n sh¨v \Sçw. Fkv.Fkv.F^nsâ tZiobmSnØm\¯nepÅ ASp¯ cWvSp hÀjt¯çÅ IÀ½ ]²XnIfpsS AhXcWhpw NÀ¨bpw Iym¼n \Sçw. almc{ã kwØm\ Jmfn ap^vXn AlvaZv dkm Iym¼v DZvLmS\w sN¿pw. \mjW Iu¬kn sNbÀam³ k¿nZv apl½Zv Xpdm_v AÊJm^n X§Ä A[y£X hlnçw. sF.]n._n UbdÎÀ Fw apl½Zv kzmZnJv NÀ¨IÄ¡v t\XrXzw \Âæw. hnhn[ kwØm\§sf {]Xn\n[oIcn¨v kzmZnJv kJm^n s]cn´äncn(tIcf), AÐpdioZv ssk\n (IÀWmSI), ipPmA¯v Aen JmZncn (UÂln), kpssldp±o³ (_wKmÄ), AÐpÂlIow CwZmZn (Xangv\mSv), A_q_¡À kn²oJv (KpPdm¯v), kq^n AÐpÂJmZnÀ km\n (B{Ô{]tZiv), Aen kJm^n (BÔam³) XpS§nbhÀ NÀ¨bn ]s¦Spçw.
apwss_ BØm\amb sk³{S tkm¬ I¬h³j\n almcm{ã, KpPdm¯v, a[y{]tZiv, tKmh XpS§nb kwØm\§fnse {]Xn\n[nIÄ Iym¼n ]s¦Spçw. sk³{S tkm¬ I½nän `mchmlnIsf I¬h³j\n sh¨v XncsªSpçw. I½nän cq]oIcW¯n\v \mjW Iu¬kn I¬ho\À AÐpÂdDu^v F©n\obÀ, ku¯v tkm¬ tImÀUnt\äÀ _ioÀ amÌÀ sNÃs¡mSn t\XrXzw \Âæw
Wednesday, 6 July 2011
Fkv ssh Fkv ]me¡mSv PnÃm Zpss_ I½nän Zpss_ aÀIkv HmUntämdnb¯n kwLSn¸n¨ BZÀiw BëImenIw F¶ hnjb¯n sI sI Fw kAZn apJy {]`mjWw \S¯pì. Pamep²o³ ss^kn, XzmlnÀ kJm^n at©cn, apkvX^ Zmcnan hnfbqÀ, l_o_pà auehn, kn Fw F tNdqÀ F¶o {]apJÀ ]s¦Sp¯p.
Tuesday, 5 July 2011
J¯À sF kn F^v {]hÀ¯IÀ¡v kzoIcWw \ÂIn
ae¸pdw: \m«nepÅ J¯À sF kn F^v {]hÀ¯IÀ¡v Fkv ssh Fkv PnÃm I½nänae¸pdw hmZokeman kzoIcWw \ÂIn. NS§n PnÃm {]knUâv ]n sI Fw kJm^n Ccn§ÃqÀ A[y£X hln¨p. kwØm\ sk{I«dn F apl½Zv ]dhqÀ, ]n Fw apkvX^ amÌÀ, J¯À sF kn F^v `mchlnIfmb apl½Zv kJm^n ]gaÅqÀ, _mh lmPn s]cpa®, A_vZp Icow lmPn ImeSn, kCuZen kJm^n ]Snªmäpapdn kwkmcn¨p. kwKa¯n "ka{K PnÃ' ASnØm\s]Sp¯n tbmPn¨pÅ {]hÀ¯\¯n\v cq]ambn. Aehn kJm^n sImf¯qÀ, AehnIp«n ss^kn FS¡c, DucIw A_vZpdlvam³ kJm^n, ]n sI Fw _ioÀ, ]n hn apl½Zv XpS§nbhÀ kw_Ôn¨p.
sF kn F^v ]ÞnX kwKaw {]uVambn
Hamza Seaforth
Zpss_: sF kn F^v. bp F C \mj\ I½nän kwLSn¸n¨ ]ÞnX kwKaw Kl\amb ]T\§fmepw NÀ¨Ifmepw {it²bambn. "Ckvemw k¼Zv hyhØ' F¶ hnjb¯n {]apJ hnZym`ymk hnN£W\pw Zmdp aBcn^v {]n³kn¸epamb tImS¼pg _mh apkvenbmcpw "]Þn[ [Àaw {]hmk `qanbnÂ' F¶ hnjb¯n Fkv ssh Fkv kwØm\ sshkv {]knUâv Iqä¼md A_vZpÀdlvam³ Zmcnanbpw "apkvenw D½¯v; [Àa apt¶äw' F¶ hnjb¯n Fkv ssh Fkv kwØm\ sk{I«dn t]tcmSv A_vZpÀdlvam³ kJm^nbpw kwkmcn¨p.
{]t_m[\ cwK¯v {]hÀ¯n¡p¶ ]ÞnXÀ hnf¡pamS§fmhWsa¶v t]tcmSv ]dªp. kaql¯n\v amXrIm tbmKyamb t\XrXzw \ÂtIWvS ]ÞnXÀ ]pXnb temI¯nsâ shÃphnfnIÄ t\cnSm³ kÖcmtIWvSXpWvSv. lrZbs¯ NnIÕn¡p¶hcmWv ]ÞnXÀ. atäXv kaqls¯¡mfpw £am]qÀhw {]t_m[nXsc NnInÕn¡m\pw AXnsâ amÀK§Ä IsWvS¯m\pw ]ÞnXÀ XmbmdmhWsa¶pw At±lw ]dªp.
bp F CbpsS hnhn[ bq\näpIfn \n¶v sk³{S I½nän aptJ\ cPnÌÀ sNbvX 300 ]ÞnXcmWv kwKa¯n ]s¦Sp¯Xv. ]Ic A_vZpÀdlvam³ apkvenbmÀ A[y£X hln¨p. a¼mSv A_vZp Akokv kJm^n BapJ {]`mjWw \S¯n.
"NqjWapàamb k¼mZ\¯n\v bXv\n¡pI'
-ERFAN EBRAHIM SAIT-
Zpss_: NqjWapàamb kaql krjvSn¸n\v CkvemanI hyhØnbnse ]cnlmcapÅqsh¶v {]apJ ]ÞnX\pw Nn´I\pamb _mh auehn tImS¼pg A`n{]mbs¸«p. ]enim[njvTnX km¼¯nI hyhØnXn NqjW¯neqsSbmWv {]hÀ¯n¡p¶Xv. a\pjysâ am{XaÃ, icoc¯n\pw A`nam\¯n\pw £Xw hcp¯p¶ GXv CS]mSpIfpw Ckvemw \ntcm[n¨n«pWvSv. AXp sImWvSp Xs¶ an¡ sjbÀ _nkn\kpw {]tem`\w krjvSn¨v km¼¯nI em`hpw krjvSn¡p¶ Hm^À CS]mSpIfpw \ntcm[nX KW¯nemWv Ckvemw ImWp¶Xv. NqjWapàamb km¼¯nI kap²mcWamWv k¡m¯v hyhØbneqsS Ckvemw e£yw sh¡p¶Xv. CXn\pw ]Icw sh¡m³ asämcp ]²Xnbpansöv At±lw ]dªp.
FkvFkvF^v at©cn Unhnj³
AÀ² hmÀjnI Iu¬knÂ
]n sI DaÀ \Cuan
at©cn: FkvFkvF^v at©cn Unhnj³ AÀ² hmÀjnI Iu¬kn Cu amkw Ggn\v \S¡pw. Xr¸\¨n kn Fw a{Zkbn \S¡p¶ ]cn]mSn PnÃm D]m[y£³ ZpÂ^pJmden kJm^n DZvLmS\w sN¿pw. Ccp]Xmw kwLS\m hÀj¯nse BZy AÀ²hmÀjnI IuknemWv \S¡p¶Xv. Unhnj\nse 74 bqWnäpIfnepw ]¯v skIvSdpIfnepw CtXmsS Iu¬knepIÄ ]qÀ®amIpw. sshIpt¶cw BdpaWn¡v Bcw`n¡p¶ ]cn]mSnbn P\dÂ, ssKU³kv Bâv FPypt¡j³, IĨd kanXn, ZAvh apXAÃnw kanXn, ss{S\nwKv kanXn XpS§n Ignª Bdpamk¡mew Unhnj\n \S¶ ]cn]mSnIfpsS dnt¸mÀ«hXcWhpw NÀ¨bpw \S¡pw. NÀ¨¡v PnÃm sk{I«dn Fw A_Zpdlvam³ t\XrXzw \ÂIpw. CXp kw_Ôambn tNÀ¶ tbmK¯n apl½Zv ico^v \nkman A[y£X hln¨p. kndmPp²o³ InS§bw, l\o^ ]¯]ncnbw, sI ]n bqkp^v, A_vZpdlow kAvZn, AÐpdlvam³ ]n, inlm_p²o³ XpÆ¡mSv kw_Ôn¨p.
Subscribe to:
Posts (Atom)

