-----------------------------------------------------------------------------------------------------------------------------------------------------------------------------------

SUNNI BULLETIN LOGO

SUNNI BULLETIN LOGO
SUNNI BULLETIN LOGO

OUR GEUST

Monday, 29 August 2011






തിരുരങ്ങാടി : എസ് വൈ എസ് മലപ്പുറം ജില്ല വൈസ്‌ പ്രസിഡന്റും മമ്പുറം സ്വലാത്തിന് ഏറെകാലമായി നേത്രത്വം വഹിക്കുന്ന വ്യക്തിയുമായ  വി പി ആറ്റകോയ തങ്ങള്‍ (65) നിര്യാതനായി , മയ്യിത്ത് നിസ്കാരം . മമ്പുറം പരെതനായ വി പി ഇമ്പിച്ചി കോയ തങ്ങളുടെ മകന്‍ ആയ ആറ്റകോയ തങ്ങള്‍ ‌ജില്ല എസ് വൈ എസ് ട്രഷറര്‍ , തിരുരങ്ങാടി മേഘല പ്രസിടന്റ്റ്‌ , മമ്പുറം സയ്യിദ്‌ ഫസല്‍ സുന്നി മദ്രസ പ്രസിഡണ്ട്‌ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് , പിതാവായ ഇമ്പിച്ചി കോയ തങ്ങളുടെ മരണത്തെ തുടര്‍ന്ന് 1994  മുതല്‍ മമ്പുറം മഖാമിലെ വ്യാഴായ്ച്ചകളിലെ സ്വലാത്തിന് നേത്രത്വം നല്‍കി വരുന്നത് ഇദ്ദേഹമാണ് .
 
 മാഹനവര്കളുടെ ഖബറിടം സ്വര്‍ഗ്ഗ പുന്തോപ്പാക്കി കൊടുക്കുമാറകട്ടെ ആമീന്‍

G-TEC

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi36uI-sB8mKiAu3nRlc8_ypPlpDXpsfMn-JQs2FmLOVaSrYoqgKbgKsqYQVgEbvQuH7tFcsTCbAab97AtNcZQm7B90n95tYZCTm1hw2RqOC1tDlxQMnpl2GcXRgMeCal3ornktYJU4AUuQ/s1600/1.jpg

HUBURASOOL

HUBURASOOL
http://www.hubburasool.net

DEKAY SOAP







OUR OFFICE

OUR OFFICE
JAMIA AL HASHIMIYYA AL ISLAMIYA