കുറ്റാളൂര്‍ ബദരുദുജ്ജ മസ്ജിദില്‍ നടന്ന ബദര്‍ ദിന അനുസ്മരണം
തിരൂര്‍: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് തിരൂര്‍ ഡിവിഷന്‍ കമ്മിറ്റി ബദര്‍ അനുസ്മരണസംഗമം സംഘടിപ്പിച്ചു. പകര മുഹമ്മദ് അഹ്്‌സനി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ്, എസ് എഫ് എഫ് നേതാക്കള്‍ സംബന്ധിച്ചു.