മാട്ടൂല്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച് ച് മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്കുമാര്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ സ്ഥാപനമേധാവികളും വിദ്യാര്‍ഥികളും അധ്യാപകരും സംബന്ധിച്ചു.
============================== ============================== ===
മഞ്ഞനാടി അല്‍ മദീനയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മഞ്ഞനാടി: മഞ്ഞനാടി അല്‍ മദീനയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്ഥാപന ബന്ധുക്കളും അധ്യാപകരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.
============================== ======================