INNALILLAHI VA INNA ILEHI RAJI'YOON
പ്രമുഖ സൂഫി വര്യനും നാനാ ജാതി മതസ്ഥരുടെ ആശാ കേന്ദ്രവുമായ നരിക്കോട് മുഹമ്മദ് മുസ്ലിയാര്‍ അല്‍പ്പം മുമ്പ് നമ്മെ വിട്ട് പിരിഞ്ഞു. انا للله و انا اليه راجعون അവരുടെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ.ആമീന്‍. എല്ലാവരും ദു: അ ചെയ്യുക